Surprise Me!

പ്രചാരണം കൊഴുപ്പിക്കാന്‍ മോദിയും കേരളത്തിലേക്ക് | Oneindia Malayalam

2019-04-04 59 Dailymotion

Narendra Modi coming to Kerala on next week will attend public meetings<br />ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് പ്രചാരണത്തിന് കൊഴുപ്പേകാന്‍ ബിജെപി പദ്ധതി തയ്യാറാക്കി. ആദ്യ പടിയെന്നോളം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ മോദി പ്രസംഗിക്കും.<br />

Buy Now on CodeCanyon